പൗരസ്ത്യ കൽദായ സുറിയാനി സഭ യുടെ ഏറ്റവും പ്രധാനപ്പെട്ട സഭ യുടെ ശുദ്ധീകരണ പെരുന്നാളിന്റെ ചരിത്ര പ്രസിദ്ധമായ ദൈവാലയ പ്രവേശനം കുരിശുപള്ളിയിൽ നിന്നും മാർത്ത് മറിയം വലിയ പള്ളിയിലേക്ക് മാർ ഔഗിൻ കുര്യാക്കോസ് എപ്പിസ്കോപ്പ , ഡോക്ടർ മാർ യോഹന്നാൻ യോസഫ് എപ്പിസ്കോപ്പ, എന്നിവരുടെ കാർമികത്വത്തിൽ ഭക്തിനിർഭരമായ പ്രാർത്ഥന ശിശ്രൂഷ കളോടെ പ്രവേശിച്ചു. റംശ പ്രാർത്ഥനയ്ക്ക് ശേഷം പുഷ്പത്തിൽനിന്നും മാർ ഔഗിൻ കുര്യാക്കോസ് എപ്പിസ്കോപ്പാ തിരുനാൾ സന്ദേശം നൽകി.