മാർത്തമറിയം വലിയപള്ളി ഇടവകയുടെ വുമൺസ് യൂത്ത് അസോസിയേഷൻ അംഗങ്ങൾ ഈ ക്രിസ്മസ് കാലഘട്ടത്തിൽ ഹോം മേഡ് കേക്ക് വില്പ്പന (Gigi Cakes) നടത്തുന്ന വിവരം നിങ്ങളെ സന്തോഷപൂർവ്വം അറിയിക്കട്ടെ. കാരുണ്യ സഹായ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഈ സംരംഭത്തിൽ എല്ലാ സഭാവിശ്വാസികളുടെയു സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
