പൗരസ്ത്യ കൽദായ സുറിയാനി സഭ ഭദ്രാസന ദേവാലയമായ മാർത്ത് മറിയം വലിയപള്ളിയിൽ വിശുദ്ധ സ്ലീവ തിരുനാൾ 12 തീയതി വിശുദ്ധ കുർബാന, കുരിശുപള്ളിയിൽ ആരാധന, വൈകീട്ട് 6.30pm നെ റംശാ പ്രാർത്ഥന തുടർന്ന് 8pm നെ അഭിവന്ദ്യ ഡോക്ടർ മാർ അപ്രേം തിരുമേനിയുടെ കാർമികത്വത്തിൽ തിരുനാൾ പ്രദക്ഷിണവും നടന്നു സെപ്റ്റംബർ 13 തിങ്കളാഴ്ച തിരുനാൾ ദിവസം രാവിലെ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. എല്ലാ ചടങ്ങുകളും കോവിഡ് 19 സർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് ആയിരിക്കും