ഇന്ന് രാവിലെ വി. കുർബാനയ്ക്കു ശേഷം കൊടകരയിലുള്ള ഇമ്മാനുവൽ കൃപ എന്ന വൃദ്ധസദനത്തിൽ യൂത്ത്സ് അസോസിയേഷൻ അംഗങ്ങൾ ഏകദിനം ചെലവഴിക്കുകയുണ്ടായി.
അവിടെയുള്ള അമ്മമാരുടെ മുഖങ്ങളിൽ പുഞ്ചിരി നിറയ്ക്കാൻ സാധിച്ചതിന്റെ സന്തോഷത്തോടെ ഈ ദിവസം കടന്നുപോയി…. 🙏
ഒരു ചെറുപുഞ്ചിരി എല്ലാവരിലും എത്തിക്കാൻ ഏവർക്കും സാധിക്കട്ടെ…….. 😇