മറിയം നാമധാരികളെ ആദരിച്ചു 15/08/2022 | No Comments | blog ആഗസ്റ്റ് 15ആം തീയതി പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുനാൾ ദിനം ഇടവകയിലെ മറിയം നാമധാരികളെ വി. കുർബാനയ്ക്കു ശേഷം അഭിവന്ദ്യ മാർ ഔഗിൻ കുര്യാക്കോസ്. തിരുമേനിയുടെ നേതൃത്വത്തിൽ ആദരിക്കുകയുണ്ടായി. ആയതിൽ ഇടവകയിലെ 40 ഓളം മറിയം നാമധാരികളെ ആദരിച്ചു…… 🙏😇 യൂത്ത്സ് അസോസിയേഷൻ മാർത്ത് മറിയം വലിയപള്ളി