
കൂദാശ് ഏത്താ തിരുനാൾ 2022 , തിരുനാൾ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ആദ്യ സംഭാവന സ്വീകരിക്കലും ഇന്ന് രാവിലെ കുർബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാദർ സിറിൽ ആന്റണി, തിരുനാൾ കൺവീനർ ശ്രീ ചാൾസ് ചിറ്റിലപ്പിള്ളി, ഇടവക കൈകാരൻ സോജൻ പി ജോൺ മറ്റു ഇടവക- പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു.