+91 487 242 7183
marthmariambigchurch@gmail.com

UPCOMING EVENTS

*സ്നേഹിതരെ,*

കോവിഡ് മഹാമാരിയെ നേരിടാൻ കേരള സർക്കാരിനൊപ്പം കൈത്താങ്ങായും, കോവിഡിനെ പ്രതിരോധിക്കുന്നതിനും *പൗരസ്ത്യ കൽദായ സുറിയാനി സഭയിലെ നിർധനരായ വിശ്വാസികൾക്കു കോവിഡ് വാക്സിൻ സൗജന്യമായി ലഭ്യമാക്കാനുള്ള പദ്ധതി മാർത്ത് മറിയം വലിയ പള്ളി മെയ് 1തീയതി അഭിവന്ദ്യ തിരുമേനിമാരുടെ ഓർമ്മദിനം മുതൽ ആരംഭിക്കുകയാണ്.*

കുറഞ്ഞപക്ഷം 2000 വിശ്വാസികൾക്ക് എങ്കിലും വാക്സിൻ സൗജന്യമായി നൽകണമെന്നാണ് ഇടവക പാരിഷ് കൗൺസിൽ തീരുമാനിച്ചിട്ടുള്ളത്.

*”ഇപ്പോഴാണ് ആ സമയം കൂടെ നിൽക്കേണ്ട സമയം.”* മറ്റുള്ളവർക്ക് ഒരു കൈത്താങ്ങ് ആകാൻ, വാക്സിൻ സൗജന്യമായി നൽകാൻ, തുക ചെറുതോ വലുതോ, കഴിയുന്നത്ര സഹായം സംഭാവനയായി നൽകികൂടെ.?

*ഒരു കൈസഹായം വാക്സിൻ ചലഞ്ചിന്* തുടക്കം എന്ന രീതിയിൽ മാർത്ത് മറിയം വലിയപള്ളി ഒരുലക്ഷം രൂപ സൗജന്യ കോവിഡ് വാക്സിനേഷൻ ചാരിറ്റി പ്രവർത്തനത്തിനായി വകയിരിത്തിയിട്ടുണ്ട്.

നേരിട്ട് വലിയപള്ളി ഓഫീസിലോ, അക്കൗണ്ട് മുഖാന്തിരമോ നിങ്ങൾക്കും ഈ സഹായ ഹസ്ത ത്തിൽ പങ്കുചേരാം

Account Details:

Marth Mariam Big Church
SIB High Road Branch. A/C No: 0086053000002184. IFSC : SIBL0000086

Online payments can be done through: http://www.marthmariambigchurch.org/

For details Please contact:

Mr. Raju Emmaty 9847191253, or 7012147821

Mr. I. G. Joy
9495039547

Parish Vicar
7012330258