അഭിവന്ദ്യ മാർ ഔഗിൻ കുരിയാക്കോസിന്റെ മെത്രാപ്പോലീത്തൻ പട്ടാഭിഷേകം ജനുവരി 8 ഞായർ. ജനുവരി 8 ഞായർ രാവിലെ 7 മണിക് കാഥോലിക്കോസ് പാതൃയർക്കീസിനും സഭയുടെ വിവിധ രാജ്യങ്ങളിലെ രൂപത അധ്യക്ഷന്മാ ർക്കും വൈദികർക്കും പട്ടാഭിഷേകത്തിനു മുന്നോടിയായിട്ടുള്ള പരമ്പരാഗത എതിരേൽപ്പ് മാർത്ത് മറിയം വലിയപ്പള്ളി കത്തിഡ്രലിൽ നടത്തും. 7.30ന് സഭയുടെ ഇപ്പോഴത്തെ അഭിവന്ദ്യ ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയുടെ പിൻഗാമിയായി സഭ ചരിത്രത്തിൽ…
മാർത്ത് മറിയം വലിയപള്ളി യൂത്ത്സ് അസോസിയേഷൻ GOSAIKKUNNU PHC -യിലേക്ക് PULSE OXI MERTER തൃശ്ശൂർ വാർഡ് കൗൺസിലർ സിന്ധു അന്റോയ്ക്ക് അഭിവന്ദ്യ മാർ യോഹന്നാൻ എപ്പിസ്കോപ തിരുമേനി കൈമാറി
പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ചരിത്രപ്രസിദ്ധമായ സഭാ ശുദ്ധീകരണ പെരുന്നാളിന്റെ കൊടിക്കയറ്റം ഒൿടോബർ 23ന് ഞായറാഴ്ച രാവിലെ 7 30ന് മാർത്ത് മറിയം വലിയ പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കു ശേഷം ഡോക്ടർ മാർ യോഹന്നാൻ യോസെഫ് എപ്പിസ്കോപ്പ നിർവഹിച്ചു. ഒൿടോബർ 28,29,30,31 ദിവസങ്ങളിലാണ് പെരുന്നാൾ. പെരുന്നാളിന് മുന്നോടിയായി 26,27,28 ദിവസങ്ങളിൽ ത്രിദിന കൺവെൻഷനും ഉണ്ടായിരിക്കും. പെരുന്നാളിന്റെയും കൺവെൻഷന്റെയും നടത്തിപ്പിനായി 101 അംഗ…
World Food Day 🌎 2022.
ലോക ഭക്ഷ്യദിന സത്യപ്രതിജ്ഞ, മാർത്ത് മറിയം വലിയപള്ളി. World Food Day 🌎 2022. The theme for World Food Day 2022 is Leave NO ONE behind
2022-2023 വർഷത്തെ ബിഷപ്പ് ഡോ. പൗലോസ് മാർ പൗലോസ് സ്മാരക കലാകായികോത്സവത്തിന്റെ ഭാഗമായി നടത്തിയ ഷട്ടിൽ ടൂർണ്ണമെന്റിൽ Above 45 വിഭാഗത്തിൽ സോജൻ പി ജോൺ സിംഗിൾസ് ചാമ്പ്യൻസ്ഥാനം കരസ്ഥമാക്കുകയും അതുപോലെ ഡബിൾസ് സോജൻ പി ജോൺ & ഷാജി പി സ് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു……..🔥👏
തിരുനാൾ കമ്മിറ്റി ഓഫീസ്
കൂദാശ് ഏത്താ തിരുനാൾ 2022 , തിരുനാൾ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ആദ്യ സംഭാവന സ്വീകരിക്കലും ഇന്ന് രാവിലെ കുർബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാദർ സിറിൽ ആന്റണി, തിരുനാൾ കൺവീനർ ശ്രീ ചാൾസ് ചിറ്റിലപ്പിള്ളി, ഇടവക കൈകാരൻ സോജൻ പി ജോൺ മറ്റു ഇടവക- പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു.
ഞായറാഴ്ച ദിവസങ്ങളിൽ കുർബാനയിൽ ബൈബിൾ വായിച്ച സിയാൻ രഞ്ജിത്ത്, ജോനാഥൻ ജോഷി, ഇനാശു സന്തോഷ്, ആദിത്യ അനൂപ് എന്നിവരെ സൺഡേ സ്കൂൾ PTA ആദരിച്ചു … 😇🙏
പൗലോസ് മാർ പൗലോസ് കല കായിക മേളയിൽ ഉജ്വല പ്രകടനം കാഴ്ചവെച്ച്കൊണ്ട് നമ്മുടെ ഇടവകയ്ക്ക് ഓവറോൾ ഫസ്റ്റ് ട്രോഫി കരസ്ഥമാക്കി…..😇 അതുപോലെ ക്രിക്കറ്റ് ടൂർണമെന്റിൽ രണ്ടാം സ്ഥാനവും കാരംസിൽ സിംഗിൾസ് & ഡബിൾസ് ഒന്നാം സ്ഥാനവും, ബാഡ്മിന്റൺ ടൂർണമെന്റ് 45 വയസിനു മുകളിൽ ഉള്ളവർക്ക് സിംഗിൾസ് & ഡബിൾസ് രണ്ടാം സ്ഥാനവും നേടി ഇടവകയുടെ അഭിമാനം വാനോളം ഉയർത്തി ………🤩💪🙏👏 കേന്ദ്ര…
ആഗസ്റ്റ് 15ആം തീയതി പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുനാൾ ദിനം ഇടവകയിലെ മറിയം നാമധാരികളെ വി. കുർബാനയ്ക്കു ശേഷം അഭിവന്ദ്യ മാർ ഔഗിൻ കുര്യാക്കോസ്. തിരുമേനിയുടെ നേതൃത്വത്തിൽ ആദരിക്കുകയുണ്ടായി. ആയതിൽ ഇടവകയിലെ 40 ഓളം മറിയം നാമധാരികളെ ആദരിച്ചു…… 🙏😇 യൂത്ത്സ് അസോസിയേഷൻ മാർത്ത് മറിയം വലിയപള്ളി