
മാർത്ത് മറിയം വലിയപള്ളിയുടെ 208 ആം വാർഷികത്തോടനുബന്ധിച്ച് ഇടവക വിമൺ യൂത്ത്സ് സംഘടിപ്പിച്ച ചാരിറ്റി ബിരിയാണി മേളയുടെ ആദ്യ വിൽപ്പന അഭിവന്ദ്യ മാർ അപ്രേം തിരുമേനി കേന്ദ്ര വിമൺ യൂത്ത്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീമതി.എലിസബത്ത് ജേക്കബിനെ നൽകുകയുണ്ടായി. തദവസരത്തിൽ കേന്ദ്ര വിമൺ യൂത്ത്സ് അസോസിയേഷൻ പ്രസിഡൻറ് സിസ്റ്റർ ജിൻസി, ഇടവക വിമൺ യൂത്ത്സ് പ്രസിഡൻറ്, സെക്രട്ടറി , മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.ഈ ചാരിറ്റി ബിരിയാണി മേളയിൽ സഹകരിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.
എന്ന്
മാർത്ത് മറിയം വലിയ പള്ളി
വിമൺ യൂത്ത്സ് അസോസിയേഷൻ 🙏🏻🙏🏻🙏🏻🙏🏻