അതുപോലെ ക്രിക്കറ്റ് ടൂർണമെന്റിൽ രണ്ടാം സ്ഥാനവും കാരംസിൽ സിംഗിൾസ് & ഡബിൾസ് ഒന്നാം സ്ഥാനവും, ബാഡ്മിന്റൺ ടൂർണമെന്റ് 45 വയസിനു മുകളിൽ ഉള്ളവർക്ക് സിംഗിൾസ് & ഡബിൾസ് രണ്ടാം സ്ഥാനവും നേടി ഇടവകയുടെ അഭിമാനം വാനോളം ഉയർത്തി ………🤩💪🙏👏
കേന്ദ്ര യൂത്ത്സ് അസോസിയേഷൻ മികച്ച ഇടവക സെക്രട്ടറിയായി 2021-2022 – ൽ അൽബിൻ റോയ് തിരഞ്ഞെടുത്തു…