സഭ പഞ്ചാംഗത്തിൽ കൂദാശ് ഏത്ത കാലഘട്ടത്തിൻറെ ആദ്യത്തെ ഞായറാഴ്ച സഭ പ്രതിഷ്ഠയുടെ അനുസ്മരണം ആചരിക്കുന്നു.
മിശിഹാ തൻറെ മണവാട്ടിയായ സഭയെ അവസാന വിധിക്ക് ശേഷം പിതാവിനെ സമർപ്പിക്കുന്നതിന് ഈ തിരുനാൾ ദിവസം അനുസ്മരിക്കുകയാണ്.
കോവിഡ് 19 മഹാമാരിയായി ലോകം നടുങ്ങി നിൽക്കുന്ന ഈ കാലഘട്ടത്തിൽ ആഘോഷങ്ങൾ ഇല്ലാതെ ആരവങ്ങളില്ലാതെ ഭക്തി ആദരവേടും, നവലോക പ്രതീക്ഷയോടെ 2020 ഒക്ടോബർ 30, 31 നവംബർ ബർ 1, 2 തീയതികളിലായി പ്രാർത്ഥന നിർഭയമായി വലിയപള്ളി പള്ളി തിരുനാൾ അചരിക്കുകയാണ്. ഈ തിരുനാളിലേക്ക് ഓരോ സഭാംഗങ്ങളെ യും സ്നേഹ ബഹുമാനപുരസരം സ്വാഗതം ചെയ്യട്ടെ.