മാർത്ത് മറിയം വലിയപള്ളിയുടെ 208 ആം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനത്തിൽ ഇടവക വിമൺ യൂത്ത്സ് ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി 10000 രൂപയുടെ ചെക്ക് അഭിവന്ദ്യ മാർ ഔഗിൻ കുര്യാക്കോസ് തിരുമേനി AMHA എന്ന സംഘടനയുടെ യുടെ ഭാരവാഹിയായ Dr. P Banumathi ടീച്ചർക്ക് കൈമാറി മാറി. അഭിവന്ദ്യ മാർ അപ്രേം തിരുമേനി തൃശ്ശൂർ നിയോജക മണ്ഡലം എംഎൽഎ ശ്രീ പി ബാലചന്ദ്രൻ എന്നിവരുടെ മഹനീയ സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്. തദവസരത്തിൽ വിമൺ യൂത്ത്സ് പ്രസിഡൻറ്/വികാരി , കൈക്കാരന്മാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, വിമൺ യൂത്ത്സ് സെക്രട്ടറി, മറ്റു കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.