ഓണോത്സവ് 2K22

മാർത്ത് മറിയം വലിയപള്ളി വുമൺ യൂത്ത്സ് അസോസിയേഷൻന്റെ നേതൃത്വത്തിൽ ഓണത്തിനോടാനുബന്ധിച്ച് സെപ്റ്റംബർ 4-ന് ഞായറാഴ്ച രാവിലെ 9.30am മുതൽ 11.30am വരെ പള്ളി അങ്കണത്തിൽ വിവിധ സ്റ്റാളുകൾ വില്പനയിലേക്ക്……. 😇