കാൽകഴുകൽ ശുശ്രൂഷ.

പൗരസ്ത്യ കൽദായ സുറിയാനി സഭ മാർത്ത് മറിയം വലിയപള്ളിയിൽ രാവിലെ 7 മണിക്ക് ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൽക്യയുടെ കൂദാശയും ഉണ്ടായിരുന്നു. വൈകീട്ട് 2.15 റംശാ പ്രാർത്ഥനയും കാൽകഴുകൽശുശ്രുഷയും തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരുന്നു. അഭിവന്ദ്യ മാർ ഔഗിൻ കുരിയാക്കോസ് എപ്പിസ്കോപ്പ ഈ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.