ബാ ഊഥ (മൂന്ന് നോയമ്പ്)

പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ നോമ്പ് അനുഷ്ഠാനങ്ങളിൽ അതിപ്രധാനമായ നിനവേക്കാരുടെ മൂന്ന് നോയമ്പ് (ബാ ഊഥ) ഈ വർഷം ജനുവരി 25, 26, 27 തീയതികളിലായി മാർത്ത് മറിയം വലിയപള്ളിയിൽ ആചരിക്കുന്നു.

രാവിലെ 7 മണി മുതൽ ആരംഭിക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകളിലും, വിശുദ്ധ കുർബാനയിലും കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം വിശ്വാസികൾക്ക് പങ്കെടുക്കാവുന്നതാണ്.

ദേവാലയത്തിലെ ശുശ്രൂഷകളിൽ പങ്കു കൊള്ളുവാൻ സാധിക്കാത്ത വിശ്വാസികൾക്ക് live telecast

1) ACV channel No: 111

2)TCV channel No: 46

3)Kaldaya Media You tube

4) MMBC Face book page.

എന്നിവയിലൂടെ ഉണ്ടായിരിക്കുന്നതാണ്.