വലിയപള്ളി 208 സ്ഥാപകദിനം ചാരിറ്റി ഡെ ആയി ആഘോഷിച്ചു. പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ഭദ്രാസന ദൈവാലയവും തൃശ്ശൂർ പട്ടണത്തിലെ ആദ്യത്തെ ക്രൈസ്തവ ദൈവാലയവുമായ മാർത്ത് മറിയം വലിയ പള്ളിയുടെ 208- )o വാർഷികം മാർച്ച് പതിമൂന്നാം തീയതി ഞായറാഴ്ച ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ ചാരിറ്റി ഡെ ആയി ആഘോഷിചു.
ആയതിൽ ഇടവക മഹിളാ സമാജം അംഗങ്ങളുടെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി നടത്തറ ആശ്രയ ഭവനിലേക്ക് പതിനായിരം രൂപയുടെ ചെക്ക് കൈമാറുകയും ചെയ്തു.