മാർത്ത് മറിയം വലിയ പള്ളി, ഇടവകയുടെ 208-ആം സ്ഥാപക ദിനത്തിലേക്ക് പ്രവേശിക്കുകയാണ്.
ഈ മഹാസു ദിനത്തിലേക്ക് എല്ലാ വിശ്വാസികളെയും ഹാർദ്ദവമായി ക്ഷണിക്കുന്നു.
ആയതിന്റെ ഭാഗമായി വലിയപള്ളി യൂത്ത്സ് അസോസിയേഷൻ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തുകയുണ്ടായി. ക്യാമ്പ് ഉദ്ഘടനം അഭിവന്ദ്യ ഡോ. മാർ അപ്രേം തിരുമേനി നിർവഹിച്ചു. ഏകദേശം 60-ന് മുകളിൽ ആളുകൾ നമ്മുടെ സഭയിൽ നിന്നും പുറമെന്നിന്നുമായി വന്നിരുന്നു. ഞങ്ങളുടെ പ്രോഗ്രാം ഇത്രയും വിജയമാക്കി തന്ന എല്ലാവരോടുമുള്ള നന്ദി ഈ സമയത്ത് അറിയിച്ചക്കൊള്ളുന്നു…… 🙏
എന്ന്
യൂത്ത്സ് അസോസിയേഷൻ
മാർത്ത് മറിയം വലിയപള്ളി